Surprise Me!

ഉപ്പും മുളകിൽ മുടിയൻ ഓട്ടോ ഡ്രൈവറായി എത്തുന്നു | filmibeat Malayalam

2018-06-29 810 Dailymotion

Uppum Mulakum Mudiyan becomes an auto driver <br />നീലുവിന് ജോലി പോവുന്നതിനാല്‍ കുഞ്ഞുവാവയെ നോക്കാനുള്ള പൂര്‍ണ ഉത്തരവാദിത്വം മുടിയനെ ആയിരുന്നു ഏല്‍പ്പിച്ചിരുന്നത്. അക്കാര്യം വളരെ മനോഹരമായി മുടിയന്‍ ചെയ്യുകയും ചെയ്തിരുന്നു. എന്നിട്ടും ജോലിക്ക് പോവാത്തവനെന്ന പേര് മുടിയനെ അപമാനിച്ച് കൊണ്ടേ ഇരിക്കുകയാണ്. <br />#UppumMulakum

Buy Now on CodeCanyon